സിക്കിമിൽ ചൈനീസ് സൈന്യത്തിന്റെ ആക്രമണം | Oneindia Malayalam

2020-05-10 933

സിക്കിമില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് സൈന്യത്തിന്റെ ആക്രമണം. ഇരുവിഭാഗവും ശക്തമായ വെടിവയ്പ് നടത്തി. നിരവധി ജവാന്‍മാര്‍ക്ക് പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.